ഗിരിജാമ്മ ഞങ്ങൾക്ക് അമ്മ തന്നെ ആയിരുന്നു.!! സാന്ത്വനം ലക്ഷ്മിയമ്മയുടെ ഓർമ്മയിൽ രക്ഷ | Santhwanam Raksha Raj about lakshmiyamma viral post
Santhwanam Raksha Raj about lakshmiyamma: മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ അവരുടെ ഹൃദയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയലിൽ നടന്നുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന രംഗങ്ങളാണ്. സീരിയലിൽ നെഗറ്റീവ് റോളിൽ എത്തുന്ന രാജശേഖരൻ തമ്പി ശിവൻ അടിച്ചതിന് പകരമായി കൃഷ്ണസ്റ്റോർസ് കത്തിച്ചതും, അതിന് പിന്നാലെ ലക്ഷ്മി അമ്മ ഹൃദയാഘാതം മൂലം മരി ക്കുന്നതൊക്കെ പ്രേക്ഷകരെ വേദനയിലാഴ്ത്തിയ രംഗങ്ങളായിരുന്നു. ലക്ഷ്മി […]