അവസാനം അച്ഛൻ എന്ന വിളിയുമായി കല്യാണി.!! രൂപ രാഹുലിനെ പമ്പ കടത്തുന്നു; ഓപ്പറേഷൻ വിജയകരം: ഇടിവെട്ട് ടിസ്റ്റ് | Mouna ragam today episode
Mouna ragam today episode : ഏഷ്യാനെറ്റിലെ മൗനരാഗത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് ഇതിലെ പ്രധാന കഥാപാത്രമായ കല്യാണിയുടെ ദു:ഖകരമായ അവസ്ഥയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞിനൊരു താരാട്ട് പാട്ട് പാടാൻ പോലും ആവാനാതെ വിഷമിക്കുകയാണ് കല്യാണി. കൂടാതെ അപകടം സംഭവിച്ചപ്പോൾ ഒന്ന് ഒച്ചവച്ച് മറ്റുള്ളവരെ അറിയിക്കാൻ കഴിയാത്തതും കല്യാണിയെ കൂടുതൽ വിഷമത്തിലാക്കുകയാണ്. ഇതൊക്കെ മനസിലാക്കി കിരൺ ഡോക്ടറെ കണ്ട് വന്ന് കല്യാണിയുടെ ഓപ്പറേഷൻ ഒരാഴ്ചയ്ക്കുള്ളിൽ നടത്താമെന്ന് പറയുകയാണ്. ദീപയ്ക്കും കിരണിനും വലിയ സന്തോഷമാവുകയാണ്. എന്നാൽ ഡോക്ടർ […]