അഭയ ഹിരണ്‍മയിക്ക് പുതിയ കൂട്ട് എത്തി..!! താരത്തിന്റെ ലക്ഷ്വറി കാർ വൈറലാകുന്നു; പുത്തൻ വാഹനവുമായി അഭയ ഹിരൺമയി | Abhayaa Hiranmayi bought new car viral video
മലയാളം തെലുങ്ക് സിനിമ പിന്നണി ഗാന രംഗത്തെ പ്രമുഖയാണ് അഭയ ഹിരണ്‍മയി. ഫോക്സ്വാഗൺ 2023 പുത്തൻ മോഡൽ കാർ ആണ് അഭയയെ ഇപ്പോൾ സ്റ്റാറാക്കി മാറ്റുന്നത്. “ഖൽബിലെ തേനൊഴുകണ കോയിക്കോട്” എന്ന ഗോപി സുന്ദർ സംവിധാന നിർവഹിച്ചിട്ടുള്ള പാട്ടിലൂടെ പിന്നണി ഗായികയായി ചലച്ചിത്രരംഗത്തെത്തിയ അഭയ ഇന്ന് മലയാളത്തിലെ ഏറ്റവും പ്രമുഖരായ യുവ ഗായകരിൽ ഒരാളാണ്. സെലിബ്രിറ്റികൾ കാർ വാങ്ങുന്നതും സൂപ്പർ കാറുകളും ലക്ഷ്വറി കാറുകളും പർച്ചേസ് ചെയ്യുന്നതും ആരാധകർക്ക് കൗതുകമുള്ള വിഷയമാണ്. SUV ഫൈവ് സീറ്റർ കാറാണ് […]