ഭദ്രൻ ചിറ്റപ്പൻ സാന്ത്വനത്തിൽ എത്തിയത് അവകാശ തർക്കത്തിനോ.!? കൃഷ്ണ സ്റ്റോറിസ് ലേക്ക് വമ്പൻ ട്വിസ്റ്റായി ആ ജീപ്പ് എത്തുന്നു; തമ്പിക്ക് നാട്ടുകാർ ചേർന്ന് വിധിക്കുന്ന ശിക്ഷ | Santhwanam today episode
Santhwanam today episode : ഏഷ്യാനെറ്റ് സീരിയൽ ആരാധകർക്ക് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി അത്ര നല്ല രംഗങ്ങളല്ല നടന്നിരുന്നത്. കഴിഞ്ഞ ആഴ്ച ലക്ഷ്മി അമ്മയുടെ മരണവും, കൃഷ്ണസ്റ്റോർസ് കത്തിയ തൊക്കെ ആയിരുന്നു. എന്നാൽ ആഴ്ചയുടെ അവസാനത്തോടെ എല്ലാവരും വിഷമങ്ങളൊക്കെ മാറ്റിവച്ച് കൃഷ്ണസ്റ്റോർസ് പുതുക്കി പണിയാനുള്ള ഒരുക്കത്തിലാണ്. സഹകരണ ബാങ്കിൽ നിന്നും, ശങ്കരമാമയുടെ വീടിൻ്റെ ലോണെടുത്ത പ്രൈവറ്റ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ഒരുമിച്ച് വന്നതിൻ്റെ ടെൻഷനിലാണ് എല്ലാവരും. എന്നാൽ വീട്ടിൽ സാധനങ്ങളൊക്കെ തീർന്ന അവസ്ഥയുമാണ്. അഞ്ജുവിൻ്റെ കൈയിലുള്ള […]