കുഞ്ഞിനെ പാട്ട് പാടി ഉറക്കി നവ്യ; ആരുടെ വാവയാണെന്ന് മനസ്സിലായോ ? കൈക്കുഞ്ഞുമായി നവ്യ.!! Navya Nair with baby video viral
Navya Nair with baby video viral : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നവ്യാനായർ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്കും മുൻപിൽ എത്താറുണ്ട്. ഇപ്പോൾ താരത്തിന്റെതായി വൈറൽ ആകുന്നത് പുതിയൊരു വീഡിയോ ദൃശ്യങ്ങളാണ്. നവ്യാനായരുടെ സ്വന്തം ഡാൻസ് സ്റ്റുഡിയോ ആയ മാധങ്കി ഫെസ്റ്റ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് അതിന്റെ ബാക്ക് സ്റ്റേജിൽ നിന്നും ഉള്ള വിശേഷങ്ങൾ […]