വേദികയെ കുറ്റം പറഞ്ഞ ശരണ്യയുടെ കരണം അടിച്ചുപൊളിച്ചു സിദ്ധു.!! ജീവനും കൊണ്ട് ഓടി സരസ്വതിയമ്മ | Kudumbavilakku today episode
ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്കിൽ ഇന്നലെ നടന്നത് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന ഒരു കാര്യമായിരുന്നു. സിദ്ധാർത്ഥും വേദികയും തമ്മിലുള്ള ഡൈവോഴ്സ് കാര്യം സംസാരിക്കാൻ ശിവദാസമേനോൻ വിളിച്ച് വക്കീൽ ശ്രീനിലയത്തിൽ വന്നതായിരുന്നു. സിദ്ധാർത്ഥിനോട് നിങ്ങളുടെ തീരുമാനം എന്താണെന്ന് വക്കീൽ ചോദിച്ചപ്പോൾ, എനിക്കിപ്പോൾ സ്വന്തമായൊരു തീരുമാനമില്ലെന്നും, വേദിക എന്ത് തീരുമാനിക്കുന്നുവോ അത് ഞാനും തീരുമാനിക്കുമെന്ന് വക്കീലോട് സിദ്ധാർത്ഥ് പറയുകയായിരുന്നു. സുമിത്രാസിൽ വിഷമത്തിൽ സുമിത്ര യോട് തൻ്റെ വിഷമങ്ങൾ പറയുകയായിരുന്നു വേദിക. നീരവിനെ സമ്പത്തിൻ്റെ കൂടെ ലണ്ടനിലെ സ്കൂളിൽ അഡ്മിഷൻ […]