ഇവളാണ് എനിക്ക് അച്ഛനും അമ്മയും തന്ന ഏറ്റവും വലിയ സമ്മാനം.!! ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് മലയാളികളുടെ സ്വന്തം സംവൃത സുനിൽ | Samvritha sunil share new happiness with sister
ദിലീപ് നായകനായി എത്തിയ രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച് താരമാണ് സംവൃത സുനിൽ. ഒരുകാലത്ത് മലയാള ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന പല താരങ്ങളും അന്യഭാഷയിലേക്ക് ചേക്കേറിയപ്പോഴും സംവൃത എന്നും ഇഷ്ടപ്പെട്ടത് മലയാള സിനിമയിൽ ചുവടുറപ്പിക്കുവാൻ തന്നെയായിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത താരം 2019 പുറത്തിറങ്ങിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവന്നു. മിടുക്കി എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ അടക്കം ജഡ്ജായി പ്രത്യക്ഷപ്പെട്ട സംവൃത അഭിനേത്രി എന്നതിലുപരി […]