പ്രിയപ്പെട്ട അമ്പിളി ചേട്ടനൊപ്പം.!! പ്രിയ സുഹൃത്തിനെ സന്ദർശിച്ച് മണിയൻപിള്ള രാജുവും മകനും.! ചിത്രങ്ങൾ വൈറൽ | Maniyanpilla Raju with Jagathy Sreekumar

Maniyanpilla Raju with Jagathy Sreekumar malayalam ; മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ട് ആയിരുന്നല്ലോ ജഗതി ശ്രീകുമാർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ ഒരു ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത്‌ നിരവധി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും ആരാധകരുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് സാധിച്ചിരുന്നു. ഏതൊരു കഥാപാത്രമായാലും അതിന്റെ കൃത്യതയിലും പൂർണ്ണതയിലും അഭിനയിച്ചു ഫലിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവ് തന്നെയായിരുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം. എന്നാൽ വിധിയുടെ […]

നിറത്തിലെ വർഷക്ക് വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവും ഇല്ല…ഒരു ചോക്ലേറ്റിനുവേണ്ടി തല്ലു പിടിക്കുന്ന ജോമോളെയും അമ്മയെയും വീഡിയോയിൽ പകർത്തി നിരഞ്ജന.

സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയ താരസുന്ദരിമാരിൽ ഒരാളാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ജോമോൾ പിന്നീട് നായികയായും സഹനടിയുമായും ഒക്കെ നിരവധി സിനിമകളുടെ ഭാഗമായി. പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ്, നിറം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ജോമോൾ ചെയ്ത കഥാപാത്രം ഇന്നും മലയാളികൾ മറന്നിട്ടില്ല. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ജോമോളുടെ ഒരു പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ […]