മ ര ണവീട്ടിലും വഴക്കുണ്ടാക്കാനുറപ്പിച്ച് ജയന്തി.!! ദേവിയെ ശകാരിച്ച് ആളുകളിക്കാൻ വന്ന ജയന്തിക്ക് കണക്കിന് കൊടുത്ത് അഞ്ചു | Santhwanam today latest episode
Santhwanam today latest episode : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നു കൊണ്ടിരിക്കുന്നത് വളരെ വേദനാപരമായ രംഗങ്ങളായിരുന്നു. എന്നാൽ ഈ ആഴ്ച എല്ലാ പ്രശ്നങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ് വരികയാണ് ഓരോരുത്തരും. കട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഏട്ടാനുജന്മാർ. അപ്പോഴാണ് അപ്പുവിൻ്റെ ലച്ചു അപ്പച്ചി സാന്ത്വനത്തിലേക്ക് വരുന്നത്. പുറത്ത് നിന്ന് ദേവൂട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവി. അപ്പോഴാണ് ലച്ചു അപ്പച്ചി ദേവിയോട് സമ്മതം ചോദിച്ച് ഉമ്മറത്ത് കയറി കുഞ്ഞോട് കിന്നാരം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് […]