അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ആ ചേച്ചിയ്ക്ക് മഴയത്ത് ചോരാത്ത ഒരു വീട്.!! അത് ഞാൻ ഇന്ന് എല്ലാവരുടെയും സഹായത്താൽ യാഥാർഥ്യമാക്കി | Bigg Boss contestent Sagar Surya fulfilled his mother’s wish latest news malayalam
Bigg Boss contestent Sagar Surya fulfilled his mother’s wish latest news malayalam : ബിഗ്ബോസ് താരമായ സാഗർ സൂര്യയെ അറിയാത്ത മലയാളികൾ കാണില്ല. തട്ടീം മുട്ടീം എന്ന കോമഡി സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതരമായി മാറിയ സാഗർ സൂര്യ ഇക്കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ചേച്ചിക്ക് വീട് വെച്ചു കൊടുത്ത സന്തോഷം പങ്ക് വെച്ചു കൊണ്ടുള്ള വീഡിയോ ആണ് സാഗർ […]