അച്ഛന്റെ പരദൂഷണം കയ്യോടെ പൊക്കി സീരിയല്‍ നടി..! പുറത്തിറങ്ങിയാല്‍ നാട്ടുകാരോട് എന്റെ കുറ്റം പറയും..!! അച്ഛനെ കുറിച്ച് തുറന്ന് പറഞ്ഞ് ഹരിത | Haritha about her father
Haritha about her father: കുടുംബപ്രേക്ഷകർക്കിടയിൽ എല്ലായ്പ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്ന ഒന്നാണ് മിനിസ്ക്രീനിലെ പരമ്പരകൾ. നിരവധി താരങ്ങൾ മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാറുണ്ട്. അതുപോലൊരു താരമാണ് ഹരിത ജി നായരും. വളരെ പെട്ടെന്ന് തന്നെ കുടുംബപ്രേക്ഷകർക്കിടയിൽ സ്ഥാനമുറപ്പിക്കാൻ സാധിച്ച നടിയാണ് ഹരിത. കസ്തൂരിമാൻ എന്ന പരമ്പരയിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹരിത മിനിസ്ക്രീനിലേയ്ക്ക് ചുവടുവയ്ക്കുന്നത്. ആ പരമ്പര ഒരു തുടക്കം മാത്രമായിരുന്നു ഹരിതക്ക്. പിന്നീട് നിരവധി വേദികളിലും ഹരിത പ്രത്യക്ഷപ്പെട്ടു. കസ്തൂരിമാനിലൂടെയാണ് എത്തിയതെങ്കിലും […]