ഇത് ചരിത്ര വിവാഹം.!! ഭാഗ്യക്കും ശ്രേയസിനും അര മണിക്കൂറിൽ വിവാഹ സർട്ടിഫിക്കറ്റ്; വാർത്ത വൈറലാകുന്നു.!! | Suresh Gopi’s daughter Bhagya Suresh Marriage Certificate
സോഷ്യൽ മീഡിയയിലാകെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങൾ വൈറലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വാർത്തയ്ക്ക് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളും, ആരാധകരും, ജനങ്ങളും, താരങ്ങളുമെല്ലാം. പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയായി താരത്തിന്റെ മകളുടെ വിവാഹത്തിന് എത്തിയിരുന്നു. ജനുവരി 17ന് രാവിലെ 8:45 ആയിരുന്നു വിവാഹ മുഹൂർത്തം. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വച്ചുതന്നെയായിരുന്നു താലികെട്ട് നടന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ഖുഷ്ബു, തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് വിവാഹത്തിനായി എത്തിച്ചേർന്നത്. എല്ലാവരെയും സ്വീകരിക്കാനും സൽക്കരിക്കാനുമെല്ലാം ഉള്ള തിരക്കിൽ […]