കണ്ണൻ ചെന്ന് വീണത് വൻ ചതിക്കുഴിയിൽ.!! കണ്ണന്റെ രഹസ്യം പരസ്യമാക്കാൻ അവർ എത്തുന്നു; ഇടിവെട്ട് ടിസ്റ്റ് | Santhwanam today episode
ഏഷ്യാനെറ്റ് സീരിയലിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്ന സീരിയലായ സാന്ത്വനത്തിൽ വ്യത്യസ്ത എപ്പിസോഡുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹാളിൽ പോയിരുന്നു ദേവിയും അപ്പുവും പലതും സംസാരിക്കുമ്പോഴാണ് ബാലൻ വരുന്നത്. ഹരിയ്ക്ക് നല്ലൊരു ജോലി കിട്ടിയിട്ടും അവൻ ആ ജോലിയ്ക്ക് പോവാൻ തയ്യാറാവാത്തത് കൃഷ്ണസ്റ്റോർസിൽ ജോലി ഉള്ളതാണെന്നും, ബാലേട്ടൻ ഹരിയെ കടയിൽ നിൽക്കാൻ സമ്മതിക്കാതിരുന്നെങ്കിൽ, ഹരി ആ ജോലിക്ക് പോവുമായിരുന്നുവെന്ന് അപ്പു പറഞ്ഞു. അവൻ കടയിൽ വരുന്നത് മുടക്കാൻ ഞങ്ങൾക്കാവില്ലെന്നും, കാരണം കൃഷ്ണസ്റ്റോർസ് ഞങ്ങൾ നാലുപേർക്കും ഒരേ അവകാശമാണെന്നും, അതിനാൽ എനിക്കൊന്നും […]