പൂജയുടെ നാവിൽനിന്നും ആ ചതിയുടെ കഥ തിരിച്ചറിഞ്ഞ് സുമിത്ര.!! രോഹിത്തിനെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി പൂജ | Kudumbavilakku today latest episode

ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ 6 വർഷത്തോളം കോമയിലായിരുന്ന സുമിത്ര അസുഖങ്ങളൊക്കെ മാറി ചെറിയ രീതിയിൽ നടന്നു കൊണ്ട് ആശുപത്രി വിടുന്നതായിരുന്നു. ആശുപത്രി വിട്ട് കാറിൽ കയറിയപ്പോൾ വീണ്ടും സുമിത്ര ചോദിക്കുന്നത് അമ്മയെയും, രോഹിത്തിനെയുമൊക്കെ കുറിച്ചാണ്. എന്നാൽ ദീപുവിന് ഒന്നും പറയാനില്ല. ദീപു വിഷയം മാറ്റിക്കൊണ്ടിരിക്കുമ്പോൾ സുമിത്ര ദേഷ്യത്തിൽ ദീപുവിനോട് ചോദിക്കുകയാണ്. ചേച്ചി വീട്ടിലല്ലേ പോവുന്നത്, അപ്പോൾ എല്ലാം പറയാമെന്ന് പറയുകയാണ് ദീപു. അപ്പോൾ […]

ജയന്തിയുടെ വാക്ക് കേട്ട് അഞ്ജുവിനെ നോവിച്ച് അപ്പു.!! തമ്പിയെ തകർത്തുകൊണ്ട് സാന്ത്വനത്തിലേക്ക് ആ വലിയ നേട്ടം കൊണ്ടുവന്ന് ശിവൻ.!! Santhwanam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ കൃഷ്ണസ്റ്റോർസിൽ ഓടി വന്ന് ബാലേട്ടനെ വിളിച്ച് കൊണ്ട് പോകുന്നതായിരുന്നു. ഉടൻ തന്നെ പോയത് കാർ ഷോറൂമിലേക്ക് ആയിരുന്നു. അവിടെ എത്തി കാർ വാങ്ങി ബാലനും ശിവനും കൂടി സാന്ത്വനത്തിലേക്ക് പുറപ്പെട്ടു. ദേവി പുറത്തേക്ക് വരുമ്പോൾ ഒരു ചുവപ്പ് കാർ വരുന്നത് കണ്ട് ഞെട്ടി നോക്കുകയാണ്. ആരാണാവോ വരുന്നത്. കാർ മുറ്റത്ത് നിർത്തിയപ്പോൾ അതിൽ നിന്നും ബാലനും ശിവനും ഇറങ്ങി വരികയായിരുന്നു. ഇത് […]

ഒരിക്കലും മറക്കാനാകാത്ത 365 ദിവസങ്ങളുടെ സന്തോഷം പങ്കുവെച്ച് പ്രിയ താരം മൈഥിലി.!! കുഞ്ഞു നീലിന്റെ ആദ്യ പിറന്നാൾ ആഘോഷം കണ്ടോ ? Mythili Baby Neil Sambath 1st Birthday

ടിവി ഷോകളിലൂടെയും സിനിമകളി ലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് മൈഥിലി. മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവെച്ച മൈഥിലി മികച്ച ഒട്ടനവധി ചലച്ചിത്രങ്ങൾ ചെയ്തു. വിവാഹത്തിനുശേഷം സിനിമയിൽ അധികം ഒന്നും കാണാതിരുന്ന മൈഥിലി തന്റെ ആരാധകരെ നിരാശപ്പെടുത്താതെ ജീവിതത്തിലെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇന്ന് മൈഥിലി ഒരു വയസ്സുകാരന്റെ അമ്മയാണ്. ഒരു പൂർണ്ണചന്ദ്ര ദിവസത്തിൽ ജനിച്ച നീൽ സമ്പത്തിന് ഒരു വയസ്സ് തികഞ്ഞതിന്റെ ആഘോഷത്തിലാണ് മൈഥിലിയും ഭർത്താവും കുടുംബവും. സൈക്ക് അഡ്സ് പകർത്തിയ […]

നമിതയുടെ പുതിയ കടയുടെ ഉദ്ഘാടനം.!! സംരംഭത്തിന്റെ ഉദ്‌ഘാടനത്തിയ വമ്പൻ താരനിര; പുതിയ കടയെപ്പറ്റി താരം പറഞ്ഞത് കേട്ടോ ? | Namitha Pramod new brand

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നമിത പ്രമോദ്. ബാലതാരമായി തന്നെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നമിത നായികയായി അഭിനയിച്ച ആദ്യ ചിത്രം പുതിയ തീരങ്ങൾ ആയിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം നായികയായി എത്തി. മിനിസ്‌ക്രീൻ പറമ്പരകളിലൂടെ ആയിരുന്നു നമിതയുടെ അഭിനയ ജീവിതം ആരംഭിച്ചത്. ദിലീപിന്റെ നായികയായി നമിത അഭിനയിച്ച സൗണ്ട് തോമ, കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങിയ ചിത്രങ്ങൾ […]

മാതാവിന്റെ അനുഗ്രഹം തേടി സുരേഷ്‌ ഗോപിയും രാധികയും.!! പാലാ ജൂബിലിക്ക് കുരിശുപള്ളിയിലെത്തി താരങ്ങൾ.!! | Suresh Gopi And Radhika at Pala palli

കോട്ടയംകാരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷവും അതിലുപരി ആഹ്ലാദവും നിറഞ്ഞ ദിനങ്ങൾ ആണ് ഇനി വരുന്നത്. ഡിസംബർ 8 പാലാ ജൂബിലി നഗരത്തിൽ അങ്ങേയറ്റം ആർഭാട പൂർവ്വമായി കൊണ്ടാടുകയാണ്. പാലാ കുരിശുപള്ളിയിലെ പെരുന്നാൾ കാണാൻ പതിനായിരങ്ങളാണ് ടൗണിലേക്ക് ഒഴുകി എത്തുന്നത്. പാല ജൂബിലി ഇതിനോടകം ആളുകളുടെ മനം കവർന്ന ഒന്നായി സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും നിറഞ്ഞ നിന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ ഹീറോ സുരേഷ് ഗോപി ജൂബിലി കൂടാനായി […]

ജയന്തിയുടെ വാക്ക് കേട്ട് ഗർഭിണിയായ അഞ്ജുവിനോട് അപ്പു ആ ക്രൂരത കാണിക്കുന്നു.!! അഞ്ചു ആ കടുത്ത തീരുമാനത്തിലേക്ക് | Santhwanam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വളരെ രസകരമായ സംഭവങ്ങളാണ്എം നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടിയുടെ പിറന്നാൾ അടുത്തതിനാൽ ജയന്തിയേടത്തി പിറന്നാൾ സമ്മാനമായി പുത്തനുടുപ്പുമായി വന്നിരിക്കുകയാണ്. അപ്പോഴാണ് അപ്പു പുറത്തേക്ക് വരുന്നത്. ഞാൻ ഈ ഡ്രസ് ദേവൂട്ടിക്കായി കൊണ്ടുവന്നതാണെന്നും, നീ ഇത് അവൾക്ക് ഇട്ടു കൊടുക്കാനും പറയുന്നു. ഇത് നെറ്റ് ഡ്രസ് ആണെന്നും കുട്ടികൾക്ക് ഇത് ശരീരത്തിൽ കുത്തുമെന്നും പറയുകയാണ് ദേവി. ജയന്തിയേടത്തി സ്നേഹത്തോടെ കൊണ്ടുവന്നതല്ലേ ഒന്ന് ധരിച്ചു നോക്കാമെന്ന് പറഞ്ഞ് അപ്പുറൂമിൽ കൂട്ടിപ്പോയി ധരിപ്പിച്ചു […]