ഈ താരത്തെ മനസ്സിലായോ ? ആള് നിസ്സാരക്കാരനല്ല ഇന്ത്യൻ സിനിമയുടെ തന്നെ മെഗാസ്റ്റാർ | Celebrity childhood photo
ഇന്ത്യൻ സിനിമയിലെ നടീ നടന്മാർക്ക് വലിയ ആരാധക പിന്തുണ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പലരെയും, അഭിനേതാക്കൾ എന്നതിലുപരി ആരാധനാപാത്രങ്ങളായിയാണ് ആരാധകർ കാണുന്നത്. പ്രത്യേകിച്ച്, ചില നടീ നടന്മാർ ആരാധകർക്ക് ഒരു വികാരമാണ്. അത്തരത്തിൽ, തെന്നിന്ത്യൻ സിനിമയിൽ പേരിനൊപ്പം ബഹുമാന സൂചകമായി ആരാധകർ മെഗാസ്റ്റാർ എന്ന് ആവേശത്തോടെ വിളിക്കുന്ന നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ കാണുന്നത്. അതെ, മെഗാസ്റ്റാർ ചിരഞ്ജീവി തന്നെ. 1978-ൽ ജയസുധ, റാവു ഗോപാൽ റാവു, ചന്ദ്രമോഹൻ തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയ ‘പ്രാണം ഖരീടു’ […]