ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.!! സ്വാസികയുടെ കല്യാണത്തിന് ഓടിയെത്തി സുരേഷ്‌ഗോപി; കലക്കൻ അനുഗ്രഹവും | Suresh Gopi at Swasika Vijay wedding function
മലയാള ചലച്ചിത്ര അഭിനേതാവും സീരിയൽ നടിയും മോഡലും ഒക്കെയായ സ്വാസികയും സഹനടനും ആയ പ്രേമും വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് നടന്ന വിവാഹ ഒരുക്കങ്ങളിൽ നേരിട്ട് പങ്കെടുക്കുക യായിരുന്നു നടൻ സുരേഷ് ഗോപി. ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ലെന്നും ഇവിടെ ഞാന്‍ വന്ന് കേറിയപ്പോള്‍ ഭയങ്കര ആർപ്പ് വിളിയൊക്കെ കേട്ടു. അതിനെക്കാള്‍ മുകളില്‍ ഉറക്കെ വിളിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. ശബ്ദം പോയിരിക്കുകയാണ്. ഒരു അച്ഛനായാണ് ഇവിടെ ഞാൻ നില്‍ക്കുന്നത്. എന്നൊക്കെ സുരേഷ് ഗോപി സംസാരിച്ചു. ‘മനം പോലെ […]