അധ്യാപകനിൽ നിന്നും അഭിനേതാവിലക്ക്.!! അമ്മയറിയാതെയിലെ സജിൻ ആള് ചില്ലറക്കാരനല്ലല്ലോ ? താരത്തിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ | Ammayariyathe actor Sajin John real Life Story malayalam news
Ammayariyathe actor Sajin John real Life Story malayalam news: ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സജിൻ ജോൺ. അമ്മയറിയാതെ എന്ന ഹിറ്റ് പരമ്പരയിൽ വിനീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ ഇപ്പോൾ മഴവിൽ മനോരമയിലെ എന്നും സമ്മതം എന്ന സീരിയലിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിനീത് ശരിക്കും വളരെ സാധു എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു യുവാവാണ്. ഒരു വിദ്യാർത്ഥിയാണ്. പാവം എന്ന് മാത്രമല്ല അൽപ്പം പക്വതക്കുറവുമൊക്കെയുള്ള ഒരാളാണ്. എന്നാൽ എന്നും […]