കല്യാണത്തന് തിളക്കമേകി ദുൽക്കറും അമാലും; താരപുത്രി ഐശ്വര്യ പ്രഭു വിവാഹിതയായി.!! | Dulquer Salmaan Amal at Aishwarya Prabhu Wedding
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് ലിസി. 90 കളിലെ നായികയായി തിളങ്ങിയ ലിസി പിന്നീട് അഭിനയത്തിൽ നിന്ന് വിട്ടു നിന്നെങ്കിൽ പോലും താരത്തിനെ സംബന്ധിക്കുന്ന വിശേഷങ്ങൾക്കൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ സജീവമായ ലിസിയുടെ ഓരോ പോസ്റ്റും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. അമ്മയുടെ പാത പിന്തുടർന്ന് മകൾ കല്യാണി പ്രിയദർശനും അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇപ്പോൾ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ലിസി […]