ഭാഗ്യയെ അനുഗ്രഹിക്കാൻ ഓടിയെത്തി ദിലീപും കാവ്യയും; സുരേഷേട്ടന്റെ ഭാഗ്യ മോൾക്ക് ദിലീപേട്ടന്റെ വക വിവാഹ സമ്മാനം.!! ഏട്ടനേയും ചേച്ചിയെയും ചേർത്ത് പിടിച്ച് മാധവ് സുരേഷ്.!! | Dileep And family at Bhagya Suresh Wedding
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് ജനപ്രിയ നായകൻ ദിലീപും പ്രിയ നടി കാവ്യയും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്നു എങ്കിലും സുഹൃത്തുക്കളുടെയും മറ്റും വിവാഹ ഫങ്ഷനുകളിൽ ദിലീപിനൊപ്പം കാവ്യയും മുടങ്ങാതെ പങ്കെടുക്കാറുണ്ട്. സിനിമയിൽ ആക്റ്റീവ് അല്ലെങ്കിലും ഗൃഹഭരണവും ബിസിനസ്സും ഒക്കെയായി വലിയ തിരക്കിലാണ് കാവ്യ. സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിന്റെ പ്രധാന കാരണം ഒരമ്മ എന്ന നിലയിൽ മകൾ മഹാലഷ്‌മിയുടെ കാര്യങ്ങൾ നോക്കുക എന്ന കടമ നിർവഹിക്കുക എന്നതായിരുന്നു. എങ്കിലും കാവ്യയുടെ തിരിച്ചു […]