ഈ വർഷവും എനിക്കൊപ്പം നീ പാറ പോലെ ഉറച്ചു നിന്നിരുന്നു..!! എണ്ണി നോക്കിയാൽ 12 വർഷം.!! ശാന്തയായ് എനിക്ക് ഒപ്പം നിൽക്കുന്നതിന് നന്ദി..ദുൽഖറിന്റെ പുതിയ പോസ്റ്റ് | Dulquer Salman 12th wedding anniversary
മമ്മൂട്ടിയെ പോലെ തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു അടയാളപ്പെടുത്തൽ നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് ദുൽഖർ സൽമാനും. ഇന്ന് യുവതാരങ്ങൾക്കിടയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നായക നാടൻമാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അഭിനയ ജീവിതത്തിൽ തിളങ്ങിനിൽക്കുന്ന അതേ സാഹചര്യത്തിൽ തന്നെ താരം വ്യക്തിജീവിതത്തിലും അങ്ങേയറ്റം നീതിപുലർത്തുന്ന ഒരാളാണ്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ദുൽക്കർ ഭാര്യ അമാലുവിനും മറ്റു കുടുംബാംഗങ്ങൾക്ക് ഒപ്പം ഉള്ള ഓരോ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വിജയകരമായ കരിയറും വ്യക്തി ജീവിതവുമായി മുന്നേറുന്ന ദുൽഖർ […]