ദേവൂട്ടിയെ ഇനി സ്നേഹിക്കരുതെന്ന് അപ്പു.!! ദേവിയുടെ ചങ്ക് കീറിമുറിച്ച് അപ്പു അത് പറയുന്നു; ഉറച്ച തീരുമാനവുമായി ദേവിയും ബാലനും | Santhwanam today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വളരെ വിഷമകരമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അഞ്ജു വന്ന് ദേവിയെ സമാധാനിപ്പിക്കുകയായിരുന്നു. അപ്പുവിനെ കൊണ്ടല്ലേ മോൾക്ക് അസുഖം വന്നതെന്നും, ഇനി അപ്പു അങ്ങനെയൊന്നും പെരുമാറില്ലെന്നും, അഞ്ജു ദേവിയോട് പറഞ്ഞു. അപ്പോഴാണ് ആശുപത്രിയിൽ നിന്ന് ദേവൂട്ടിയുടെ അസുഖമൊക്കെ മാറി ഡിസ്റ്റാർജാവാൻ പോവുകയാണ്. കുട്ടിയെ ഇനി വിഷമിപ്പിക്കരുതെന്നാണ് ഡോക്ടർ ഹരിയോടും അപ്പുവിനോടും പറഞ്ഞത്. പിന്നീട് അപ്പുവും ഹരിയും ദേവൂട്ടിയെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ ഉടനെ ദേവൂട്ടി അമ്മയെയാണ് ചോദിക്കുന്നത്. അത് കേട്ട് […]