അംഗനവാടിയിലും നഴ്സറിയിലും ഇതൊരു തരംഗം തന്നെ.!! അക്കു മോളുടെ അക്ഷരമാല പാട്ട് കേട്ടോ ?.!! | Akku Mol Malayalam Alphabets Song Viral video
Akku Mol Malayalam Alphabets Song Viral video : ഇംഗ്ലീഷ് അക്ഷരമാലകൾ വെച്ച് പാട്ടുണ്ടാക്കിയത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ മലയാളം അക്ഷരമാല വെച്ച് ഒരു പാട്ട് കീച്ചിയാലോ. രസമായിരിക്കും അല്ലേ! ഒരു കൊച്ചു മിടുക്കി അത്തരത്തിൽ ഒരു പാട്ട് പാടി ഇൻസ്റ്റാഗ്രാമിൽ ഹിറ്റാവുകയാണ്. കുഞ്ഞുമോനും കുഞ്ഞുമക്കളും എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലൂടെയാണ് അച്ഛനെയും മക്കളുടെയും വീഡിയോ പുറത്തിറങ്ങാറ്. ആയിരക്കണക്കിന് വ്യൂസും കമന്റ്സും കുഞ്ഞിനെ സ്നേഹംകൊണ്ട് പൊതിയുകയാണ്. ആ സൗണ്ട് ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക് അടിച്ചു പോണേ, ഫാനായി […]