അപ്പുവിൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ തല താഴ്ത്തി ഹരി.!! കണ്ണൻറെ നാക്ക് പിഴുതെടുത്ത് അപ്പുവിന്റെ ഇടിവെട്ട് മറുപടി | Santhwanam today episode
ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വീണ്ടും സങ്കർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കണ്ണൻ സാന്ത്വനത്തിൽ വന്ന് ബിസിനസ് തുടങ്ങാൻ അവകാശം ചോദിച്ചതിൻ്റെ ടെൻഷനിലാണ് എല്ലാവരും. ബാലേട്ടൻ കണ്ണന് ഷെയർ ചെയ്യാൻ എന്നു തീരുമാനിക്കുകയും, ശിവനോടും ഹരിയോടും പറയുകയും ചെയ്തു. എന്നാൽ ശിവൻ തീരുമാനമൊന്നും പറഞ്ഞില്ലെങ്കിലും ഹരി ബാലേട്ടൻ്റെ തീരുമാനമാണ് എൻ്റേതെന്നും പറയുകയാണ് ഹരി. ഇതറിഞ്ഞ അപ്പു ഹരിയോട് പല കാര്യങ്ങളും പറയുകയാണ്. ശിവനും അഞ്ജുവും ബാലനും മാത്രമാണ് ഭക്ഷണം കഴിക്കാൻ വന്നത്.കണ്ണൻ വിശപ്പുള്ളപ്പോൾ വരട്ടെയെന്നാണ് […]