ഈശ്വരന് അനുഗ്രഹിച്ചു..!! ചിത്രയുടെ വിശേഷ വാര്ത്തയറിയിച്ച് രഞ്ജിനി; ഹൃദയസ്പർശിയായ കുറിപ്പുമായി രഞ്ജിനി ഹരിദാസ് | Renjini Haridas anniversary wish to Chitra
Renjini Haridas anniversary wish to Chitra: മലയാള ടെലിവിഷൻ ലോകത്തെ ഏറ്റവും മികച്ച അവതാരക ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേര് പ്രിയ താരം രഞ്ജിനി ഹരിദാസിന്റെ തന്നെയാവും. അത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് രഞ്ജിനി. ഇംഗ്ലീഷും മലയാളവും കലർന്ന സംസാര ശൈലി ആദ്യമൊക്കെ കുറെയേറെ ട്രോളുകൾ നേടിക്കൊടുത്തു എങ്കിലും മലയാളികൾക്ക് അവതാരകയെന്നാൽ മറ്റൊരാളെ ചിന്തിക്കാൻ കഴിയാതെ വണ്ണം താരം സ്വാധീനം ചെലുത്തി കഴിഞ്ഞിരുന്നു. എത്ര വലിയ സ്റ്റേജും നിഷ്പ്രയാസം കൈകാര്യം […]