മുക്തയുടെ കണ്ണ് നിറച്ച് മകളുടെ പിറന്നാൾ കത്ത്; കുടുംബത്തോടൊപ്പം ബർത്ത്ഡേ അടിച്ചുപൊളിച്ച് പ്രിയ താരം മുക്ത.!! | Actress Muktha Birthday Celebration video
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് മുക്ത. പതിനാലാം വയസ്സിൽ സിനിമയിലേക്ക് എത്തിയ മുക്ത നിരവധി മികച്ച റോളുകൾ ചെയ്ത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. സിനിമയിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ താരമാണ് മുക്ത. യൂട്യൂബ് വ്ലോഗ്ഗുകളും റീലുകളും ഒക്കെയായി സജീവമാണ് താരം. മുക്തക്ക് എല്ലാ സപ്പോർട്ടും കൊടുത്ത് കൊണ്ട് കൂടെ ഭർത്താവ് റിങ്കുവും ഏക മകൾ കണ്മണിയും ഉണ്ട്. കിയാരാ എന്നാണ് കണ്മണിയുട യഥാർത്ഥ പേര്. വളർന്നു […]