ഞങ്ങളുടെ ജീവിതം മാന്ത്രികമാക്കിയതിന് നന്ദി.!!മകളുടെ പിറന്നാൾ ഗംഭീരമാക്കി അസിൻ; താരപുത്രിക്ക് ആശംസകളുമായി ആരാധകരും | Asin’s Daughter Arin Birthday Celebration viral

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അസിൻ.വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമായി മാറിയ അസിൻ വിവാഹത്തോടെ സിനിമ അഭിനയത്തിൽ നിന്നും താത്ക്കാലികമായൊരു ഇടവേള എടുക്കുകയായിരുന്നു.ഇന്ന് സിനിമയിലും സോഷ്യൽ മീഡിയയിലും ഒന്നും അത്ര സജീവമല്ലെങ്കിൽപ്പോലും താരത്തിനെ സംബന്ധിക്കുന്ന വാർത്തകൾക്കൊക്കെ മികച്ച സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്. താരം അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് വിജയ്, സൂര്യ,വിക്രം തുടങ്ങിയ താരങ്ങൾക്കൊപ്പം ജോഡിയായി എത്തി സിനിമമേഖലയിൽ അസിൻ സമ്മാനിച്ച വമ്പൻഹിറ്റുകൾ […]

റാഗി ഉണ്ടോ ? എങ്കിൽ രാവിലെ ഇനി എന്തെളുപ്പം.!! ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ; ബ്രേക്ക് ഫാസ്റ്റ് ഇനി എന്നും ഇതു തന്നെ | Ragi health drink for breakfast recipe

നിരവധി ഔഷധഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. അതുകൊണ്ടു തന്നെ നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാൻ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. എന്നാൽ പലർക്കും റാഗിയുടെ ടേസ്റ്റ് അത്ര ഇഷ്ടം ഉണ്ടാകില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ റാഗി ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് ടീസ്പൂൺ അളവിൽ റാഗിപ്പൊടി, ഒരു ക്യാരറ്റ് നന്നായി തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്തത്, മധുരത്തിന് […]

ട്രാഫിക് ബ്ലോക്കിൽ തകർത്താടി വൈറലായി പെൺകുട്ടിയുടെ ഡാൻസ്! ഒരു രക്ഷയുമില്ല നിമിഷ നേരംകൊണ്ട് വീഡിയോ കൊടൂര വൈറൽ | Viral dance at traffic block

ഓരോ ദിവസവും വിവിധ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യത്തിൽ ഡാൻസ് വീഡിയോകൾക്കാണ് വളരെ അധികം പ്രാധാന്യമുണ്ട്.അത്തരത്തിൽ ഒരു നൃത്തത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോൾ ഒരു പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങി വന്നു നാട് റോഡിൽ ഡാൻസ് വീഡിയോ നിമിഷങ്ങൾക്കകം ആണ് ഹിറ്റ് ആയത്.എത്രയും മിടുക്കിയും ധൈര്യശാലിയും ആയ പെൺക്കുട്ടികളാണ് ഇന്നത്തെ തലമുറക്ക് വേണ്ടതെന്നു വീഡിയോക്ക് താഴെ നിരവധി കമന്റുകൾ വന്നു. പല ഡാൻസുകളും […]

പിറന്നാളിന് തുള്ളിച്ചാടി അച്ചാച്ചൻ കുഴഞ്ഞുവീണു മ,രി,ക്കുന്നു.!! നിനച്ചിരിക്കാത്ത നേരത്ത് കുടുംബവിളക്കിൽ ആ ദു,ര,ന്തം സംഭവിക്കുന്നു| Kudumbavilakku today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വളരെ വ്യത്യസ്ത രംഗങ്ങളാണ് ഉണ്ടായിരുന്നത്. ആക്സിഡണ്ടിൽ എല്ലാം നഷ്ടപ്പെട്ട സിദ്ധാർത്ഥ് നടക്കാനും തുടങ്ങി. അതിനിടയിലാണ് ശിവദാസമേനോൻ എൻ്റെ നവതി ആഘോഷിക്കണമെന്ന് പറയുന്നത്. അങ്ങനെ ശിവദാസമേനോൻ്റെ നവതി എത്തുന്നതിന് മുൻപ് ഗംഭീരമായി ആഘോഷിക്കാൻ എല്ലാവരും തീരുമാനിക്കുകയായിരുന്നു. വീട്ടിൽ നടന്ന ഈ കാര്യങ്ങളൊന്നും വേദിക അറിഞ്ഞിരുന്നില്ല. പിറ്റേ ദിവസം രാവിലെ ഓഫീസിലെത്തിയപ്പോൾ സുമിത്ര വേദികയോട് ഈ കാര്യം പറഞ്ഞപ്പോൾ, വേദിക അച്ഛന് നല്ലൊരു സർപ്രൈസ് കൊടുക്കണമെന്ന് പറയുകയായിരുന്നു. […]

കിരണിന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ മനുവിനെ കയ്യോടെ പിടികൂടി.!! സരയുവിന് ഇനി തിരിച്ചടികളുടെ കാലം | Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രേക്ഷകരെ ആകാംക്ഷയിലാക്കി കല്യാണിക്ക് ശബ്ദം കിട്ടുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ ആഴ്ച കല്യാണിയുടെ ഓപ്പറേഷൻ നടക്കാൻ പോവുകയാണ്. ഈ ആഴ്ച എപ്പിസോഡ് തുടങ്ങുമ്പോൾ സ്വാതി വിക്രമിനെയും കുടുംബത്തെയും സ്വന്തം സുഹൃത്തായ സോണിയയ്ക്ക് വേണ്ടി ചതിച്ചതിൻ്റെ വിഷമത്തിൽ വിക്രമും പ്രകാശുമൊക്കെ നിൽക്കുന്നതായിരുന്നു. എങ്ങനെ രാജപ്പൻ്റെ കടം വീടുമെന്നറിയാതെ ആകെ ടെൻഷനടിച്ച് കല്യാണിയെ പ്രാകി കൊണ്ട് നിൽക്കുകയാണ് പ്രകാശൻ. അപ്പോഴാണ് മനോഹർ പണമൊന്നുമില്ലാത്തതിനാൽ, കിരണിൻ്റെ വീട്ടിൽ […]

ഇത് തമ്പിയുടെ പതനം.!! ആ ഇടിവെട്ട് വാർത്ത എത്തുന്നു.!! ചെയ്തതെറ്റിന് എല്ലാവരോടും മാപ്പുപറഞ്ഞ് ശിവാജ്ഞലിമാർ | Santhwanam todat episode entertainment news

Santhwanam todat episode entertainment news : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രേക്ഷകരെ ദു:ഖത്തിലാഴ്ത്തുന്ന കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ ശിവനെയും അഞ്ജലിയെയും കണ്ടെത്തിയിരുന്നു. അതിൻ്റെ ഒരു സന്തോഷത്തിലായിരുന്നു കുടുംബം. എന്നാൽ തമ്പി സഹോദരങ്ങൾ തമ്മിൽ പിരിഞ്ഞ സന്തോഷത്തിലായിരുന്നു. അത് മഹേന്ദ്രനോട് പറയുകയായിരുന്നു. ശിവനും അഞ്ജലിയും ഇല്ലാതെ നാളെ എൻ്റെ പേരക്കുട്ടിയുടെ നൂലുകെട്ട് ചടങ്ങ് നടക്കുമ്പോൾ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. സാന്ത്വനത്തിലെ എല്ലാത്തിനെയും ഞാൻ ചിന്ന […]

ദേവനന്ദയുടെ ദീപാവലി ആഘോഷം മധു മുത്തച്ഛനൊപ്പം.!! കാരണവരെ കണ്ട് അനുഗ്രഹം വാങ്ങി കുഞ്ഞുതാരം | Devanandha With Madhu Sir

മലയാള സിനിമയുടെ കാരണവർ എന്ന് വിശേഷിപ്പിക്കുന്ന മലയാളികളുടെ അഭിമാനമായ താരമാണ് മധു. മലയാള സിനിമ മേഖല സ്വർണലിപികൾ കൊണ്ട് എഴുതി വെക്കേണ്ട മഹത്തായ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച ആ അതുല്യ കലാകാരൻ ഇപ്പോഴും പ്രൌഡിയൊട്ടും ചോരാതെ നമ്മുടെ മുൻപിൽ തന്നെ ഉണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ചെയ്തു.1963 ൽ പുറത്തിറങ്ങിയ നിണമണിഞ്ഞ […]

അപ്പുവിന്റെ ക്രൂരത ആ പിഞ്ചു കുഞ്ഞിനോട് പൊട്ടിത്തെറിച്ച് ഹരി.!! ദേവിയെ പോലെ അഞ്ചുവിനും ശിവനും കുട്ടികൾ ഉണ്ടാകില്ലെന്ന് നാട്ടുകാർ | Santhwanam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ എപ്പിസോഡിലും സാന്ത്വനം വീട്ടിലെ എല്ലാവർക്കും സങ്കടങ്ങൾ നിറഞ്ഞ രംഗങ്ങളായിരുന്നു. എന്നാൽ 5 വർഷത്തിന് ശേഷം സാന്ത്വനം കുടുംബത്തിലെ എല്ലാവരും നല്ല ഉയർച്ചയിലെത്തി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന എപ്പിസോഡുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി വലുതായതും, അവളുടെ കുറുമ്പുകളൊക്കെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഹരിയുടെ ഓഫീസിൽ ജ്വല്ലറിയുടെ പരസ്യത്തിനു വേണ്ടി വന്നിരുന്ന ജ്വല്ലറി ഉടമയോട് കുരുട്ടു ബുദ്ധിയിലുള്ള തന്ത്രങ്ങൾ പയറ്റാൻ […]

മാമാട്ടിയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് കാവ്യ മാധവന്‍.!! അനന്തഭദ്രം ശിവമല്ലികാവിലെ ആ പഴയ ഭദ്ര തന്നെയെന്ന് ആരാധകർ | Mahalakshmi dileep deepavali photos

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമ നടിയാണ് കാവ്യ മാധവൻ. കാവ്യാമാധവന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ ഏറ്റെടുക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുകയും ചെയ്യുന്നു. ദീപാവലി മഹോത്സവവുമായി ബന്ധപ്പെട്ട് മകൾ കൊച്ചു മഹാലക്ഷ്മിയുമായി കാവ്യ മാധവൻ നിൽക്കുന്ന ഫോട്ടോസ് ആണ് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ കുറച്ച് കാലം മാത്രം മുൻപ് തുടങ്ങിയ തന്റെ ഇൻസ്റ്റഗ്രാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് വിജയിപ്പിച്ചു കഴിഞ്ഞു. ജനപ്രിയ നായകൻ ദിലീപുമായുള്ള കാവ്യ മാധവന്റെ വിവാഹവും വലിയ രീതിയിൽ പ്രേക്ഷക ചർച്ചയായ വിശേഷമാണ്. […]