പത്തരമാറ്റ് പൊന്ന് പോലെ ഇനി ഇവരുടെ പ്രണയവും.!! നയനക്ക് മുല്ലപ്പൂ വെച്ചുകൊടുത്ത് ആദർശ്; കിടിലൻ പ്രോമോയുമായി പത്തരമാറ്റ് | Patharamattu today latest episode
Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് നയനയെയും കൂട്ടി പുറത്തു പോവാൻ ഒരുങ്ങി നിൽക്കാൻ പറയുന്നതാണ്. ഇത് കേട്ട് അതിശയപ്പെട്ട് നിൽക്കുകയാണ് നയന. പിന്നീട് പെട്ടെന്ന് തന്നെ കുളിക്കാൻ പോവുകയാണ്. അപ്പോഴേയ്ക്കും ആദർശ് പുറത്തു പോയി വരികയാണ്. വന്നശേഷം കുളിച്ചു ഒരുങ്ങി നിൽക്കുന്ന നയനയോട് ഞാൻ പുതുതായി എടുത്ത ആ സാരി ഉടുത്താൽ മതിയെന്നു പറയുകയാണ്. എനിക്കിഷ്ടപ്പെട്ട കളറാണെന്നും, പക്ഷേ […]