ആദർശ് എന്ന നന്ദികെട്ടവന്റെ അഹങ്കാരം അവസാനിപ്പിച്ച് നയന.!! നയനയെ പുറത്താക്കിയ ദേവിയാനിക്ക് ശിക്ഷ നൽകാൻ ഇയാൾ എത്തുന്നു | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ വളരെ സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. കനക ദുർഗ്ഗയും, ഗോവിന്ദനും കൂടി മഴയത്ത് പ്രതിമകൾ നനയുന്നതിനാൽ എല്ലാം എടുത്ത് കൊണ്ട് വയ്ക്കുമ്പോഴാണ് അനിയുടെ ഫോൺ വരുന്നത്. നയന ഏടത്തിയെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും, ഏടത്തി മഴ നനഞ്ഞ് നിൽക്കുകയാണെന്നും പറയുകയാണ്. ഇത് കേട്ട കനകദുർഗ്ഗ ആകെ ഞെട്ടുകയാണ്.പ്രശ്നമെന്താണെന്ന് അനിയോട് ചോദിച്ചപ്പോൾ, അനി കാര്യങ്ങൾ പറയുകയായിരുന്നു. ഉടൻ തന്നെ ഗോവിന്ദനോട് നയനയെ അനന്തപുരിയിൽ നിന്ന് പുറത്താക്കിയ […]