സാമ്പത്തിനുമുന്നിൽ തൊഴുകൈയ്യോടെ വേദിക.!! വേദികയുടെ അപേക്ഷ നിരസിച്ച് സമ്പത്ത്; സിദ്ധുവിന്റെ വാക്കുകൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് സരസ്വതിയമ്മ Kudumbavilakku today latest episode

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വേദിക സമ്പത്തിൻ്റെ വീട്ടിൽ മകനെ നിങ്ങൾ യുകെയിൽ പോകുന്നതു വരെ എൻ്റെ കൂടെ താമസിപ്പിക്കാൻ പറയാനായിരുന്നു. എന്നാൽ സമ്പത്ത് അത് നടക്കില്ലെന്ന് പറയുകയായിരുന്നു. മകനെയും കൂട്ടി ഉറങ്ങാൻ പോയ സമ്പത്ത് വേദിക പോയെന്നു കരുതി.എന്നാൽ അമ്മയെ ഓർത്ത് ഉറക്കം വരാതെ നീരവ് ജനൽ വഴി നോക്കുമ്പോൾ വേദിക മഴയത്ത് ഇരിക്കുന്നതായിരുന്നു. ഉടൻ തന്നെ സമ്പത്തിനെ വിളിച്ച് […]

ശിവൻ അഞ്ജലിയും ഹോസ്പിറ്റലിൽ.!! കുഞ്ഞിന്റെ നൂലുകെട്ടിന്റെ അന്ന് അഞ്ജുവിന്റെ വിശേഷവാർത്ത സാന്ത്വനത്തിൽ എത്തുന്നു | Santhwanam today latest episode entertainment news

Santhwanam today latest episode entertainment news : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കൂട്ടുകുടുംബത്തിലെ ബന്ധങ്ങൾ ശിഥിലമായ അവസ്ഥയിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ ബാലേട്ടനും ഹരിയും പോലീസ് പറഞ്ഞതനുസരിച്ച് അമ്പല പരിസരത്തുണ്ടെന്ന് അറിഞ്ഞ് ശിവനെയും അഞ്ജുവിനെയും അന്വേഷിച്ചിറങ്ങിയതായിരുന്നു. എന്നാൽ ശിവനും അഞ്ജുവും മൂന്നാറിലേക്ക് പോകാനാണ് ഒരുങ്ങിയത്. അതിനിടയിൽ ബസ് തിരഞ്ഞ് നടക്കുന്നതിനിടയിൽ അഞ്ജു പലതും ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ തല കറങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാൽ സാന്ത്വനം വീട്ടിൽ […]

സൂസൻ ആ വലിയ രഹസ്യം ബാലനോട് പറയുന്നു.!! തമ്പിയുടെ കുടുംബം തീർന്നു; എല്ലാ സത്യങ്ങളും വെളിപ്പെടുത്തുമ്പോൾ വമ്പൻ ട്വിസ്റ്റ് | Santhwanam today episode latest

Santhwanam today episode latest : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സങ്കർഷങ്ങളൊക്കെ ഒഴിഞ്ഞ് വളരെ സന്തോഷത്തോടു കൂടിയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവനും ഹരിയും ബിസിനസ് ഉപേക്ഷിച്ച് കടയിൽ പോവുന്നതായിരുന്നു. വളരെ സന്തോഷത്തോടെ കടയിലെ ജോലികളിൽ അവർ ഏർപ്പെട്ടു തുടങ്ങി. അപ്പോഴാണ് സാന്ത്വനം വീട്ടിലേക്ക് സൂസൻ വന്നത്. സൂസനെ കണ്ടതും അഞ്ജലി ഓടി ദേവിയുടെ റൂമിലേക്ക് പോവുകയായിരുന്നു. അവിടെ പലതും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ബാലനും ദേവിയും. അഞ്ജുവിനോട് എന്തു പറ്റി എന്ന് […]

കല്യാണിയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് അനന്തപുരി കുടുംബം.!! അവസാനം കല്യാണിയുടെ ശബ്ദം തിരിച്ച് കിട്ടി | Mounaragam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്നത്തെ മൗനരാഗത്തിൽ നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയുടെ ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം, ഡോക്ടർ പയസ് വന്ന് കിരണിനോടും ആദർശിനോടുമൊക്കെയായി പലതും സംസാരിക്കുന്നതായിരുന്നു. ഓപ്പറേഷൻ ശുഭമായി നടന്നെന്നും, തൻ്റെ ഭാര്യ രണ്ടു ദിവസം കൊണ്ട് സംസാരിക്കുമെന്ന് പറയുന്നത് കേട്ട കിരണിന് സന്തോഷം അടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് ദീപയേയും, സേണിയേയും, രൂപയേയുമൊക്കെ ഈ സന്തോഷ വാർത്ത അറിയിക്കുകയാണ്. പ്രകാശൻ വാടകയ്ക്കെടുത്ത വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. വിക്രമിൻ്റെ കൂടെ പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൂങ്ങ വന്ന് […]

സാന്ത്വനത്തിൽ നിന്നും ജയന്തിയെ ഇറക്കിവിട്ട് അപ്പു.!! ദേവൂട്ടിയെ അമരവാദിയിലേക്കു കൊണ്ട് പോകാൻ അംബിക വരുന്നു Santhwanam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജലി ഗർഭിണിയാണെന്ന് അറിഞ്ഞ് ശങ്കരമ്മാമയും സാവിത്രിയും സാന്ത്വനത്തിലേക്ക് മധുരവുമായി വന്നതായിരുന്നു. എല്ലാവരും സന്തോഷത്തോടെ പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജയന്തി കയറി വരുന്നത്. സാവിത്രി അപ്പച്ചി അഞ്ജു ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ ഉടൻ തന്നെ മധുരവുമായി സാന്ത്വനത്തിലേക്ക് വന്നു. പലതും സംസാരിക്കുന്നതിനിടയിൽ ഞാൻ വിചാരിച്ചു അഞ്ജുവിനും ദേവിയെ പോലെ കുഞ്ഞുങ്ങളില്ലാതാവുമെന്നാണെന്ന് കരുതിയതെന്ന് ജയന്തി പറഞ്ഞപ്പോൾ, ദേഷ്യം പിടിച്ച് ശങ്കര മാമനും, […]

മൂന്നാം കല്യാണവും ഗംഭീരം.!! ബഷീർ കുടുംബത്തിലെ മരുമകൾ രഷ്മിക മന്ദാനയുടെ അപരയോ ? പൊന്നിൽ മുങ്ങി വധു കല്യാണ വിഡിയോ!! | Basheer Bashi Family Wedding Video viral

ഇന്ന് കുടുംബ വ്ലോഗിങ്ങിൽ ഏറ്റവും കൂടുതൽ ആരാധകയുള്ള താരമാണ് ബഷീർ ബാഷിയുടേത്. ബഷീറിനെ പോലെ തന്നെ രണ്ടു ഭാര്യമാരും മക്കളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവവും ആണ്. ഇവരുടെ വിശേഷങ്ങളൊക്കെ അടിക്കടി ആളുകളിലേക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ താരങ്ങൾ എത്തിക്കാറുമുണ്ട്. ഇപ്പോൾ കുടുംബത്തിലെ മറ്റൊരു സന്തോഷ വിശേഷമാണ് ഇവർക്ക് ആളുകളെ അറിയിക്കാനുള്ളത്. മഷൂറയുടെ ഏക സഹോദരൻ മഷൂക്ക് വിവാഹിതനാകാൻ പോകുന്നതിന്റെ കാര്യങ്ങൾ മുൻപേ തന്നെ ഇവർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു പെണ്ണുകാണാൻ പോകുന്നതും പെണ്ണിന് […]

സാന്ത്വനം മഞ്ജുഷ മാർട്ടിൻ്റെയും അച്ചുവിന്റേയും മനസമ്മതം നവംബർ 24 ന്.!! ആശംസകളുമായി ആരാധകർ | Santhwanam Achu Manjusha Martin Manassamadham

മലയാളി പ്രേക്ഷകരെ മൂന്നു വർഷത്തോളം ഒരുപോലെ ആകർഷിച്ച സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഇന്നത്തെ കാലത്ത് കാണാൻ സാധിക്കാത്ത കൂട്ടുകുടുംബത്തിലെ രസകരമായ അനുഭവങ്ങളാണ് സീരിയലിലെ പ്രധാന ആകർഷണം. അതു കൊണ്ട് തന്നെ സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് പ്രിയങ്കരമാണ് താനും. ചേട്ടാനുജന്മാരുടെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ സീരിയലിൽ ഇളയ അനുജനായ കണ്ണനെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധാണ്. ചെറുപ്പം മുതലേ അഭിനയമോഹമുണ്ടായിരുന്ന അച്ചു സുഗന്ധ് അസിസ്റ്റൻ്റ് ഡയറക്ടറായി ജോലി ചെയ്ത ശേഷമാണ് സാന്ത്വനത്തിൽ ഒരു പ്രധാന വേഷം […]

അച്ഛാ എന്ന് വിളിക്ക് മോളെ..!! ഏയ് ഞാൻ ഡേയ് അച്ഛാ എന്നേ വിളിക്കൂ.. ഈ അച്ഛനും മകളും ഏവരുടെയും ഹൃദയം നിറയ്ക്കും.!! വീഡിയോ വൈറലാകുന്നു | Cute baby and her father cute video viral

സോഷ്യൽ മീഡിയയിൽ കുഞ്ഞ് മക്കളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അവരെ കണ്ട് ഇരിക്കാനും വിഡിയോകൾ ഷെയർ ചെയ്യാനും ആരാധകർക്ക് ഒരുപാട് ഇഷ്ടവുമാണ്…ഇത്തരം വിഡിയോകൾ കാണുമ്പോൾ സമയം പോകുന്നത് അറിയുകയില്ല എന്നത് തന്നെയാണ് വസ്തുത.!! അത് കുഞ്ഞുമക്കളുടെ ഡാൻസ് ആയാലും പാട്ടായാലും മറ്റേത് പ്രകടനങ്ങളായാലും കൊഞ്ചി പറച്ചിലുകളായാലും ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ അവയെ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു കുഞ്ഞും ആ കുഞ്ഞിന്റെ അച്ഛനും തമ്മിൽ ഉള്ള ഒരു സംഭാഷണമാണ് […]