രൂപയെയും സേനയെയും കയ്യോടെ പൊക്കി കിരണും കല്യാണിയും.!! രാഹുലിനെ തേടി ആ ദുരന്ത വാർത്ത എത്തുന്നു; ഇടിവെട്ട് ട്വിസ്റ്റ് | Mounaragam today episode
Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായ രീതിയിലാണ് കടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവിനെ കൂട്ടി മനോഹർ ഐസ്ക്രീം വാങ്ങി കൊടുക്കാൻ വന്നതായിരുന്നു. അവിടെ നിന്നും കല്യാണി അടിച്ചതോർത്ത് ഭ്രാന്ത് പിടിക്കുകയാണ് സരയുവിന്. അവളുടെ ദേഷ്യം കണ്ട് മനോഹർ ഞാൻ ഒരു ചതിയനാണെന്ന് അറിഞ്ഞാൽ ഇവൾ എന്നെ കൊല്ലുമല്ലോ എന്നൊക്കെ ഓർക്കുകയാണ്. പിന്നീട് കാണുന്നത് ചന്ദ്രസേനനെയും രൂപയെയുമാണ്. രണ്ടു പേരും ഒരുമിച്ച് പുറത്ത് കറങ്ങാൻ ഇറങ്ങിയതാണ്. അപ്പോഴാണ് ചന്ദ്രസേനൻ […]