നയനയെ പുറത്താക്കാൻ ഇനി ആരുവിചാരിച്ചാലും നടക്കില്ല.!! രക്ഷകനായി അയാൾ എത്തുന്നു; അഭി…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ ജലജയും, ദേവയാനിയും തമ്മിലുള്ള സംഭാഷണമാണ്. ആദർശിനെ കുറിച്ച് പറഞ്ഞപ്പോൾ സഹിക്കാനാവാതെ ദേവയാനി, നിൻ്റെ മകനെപ്പോലെയല്ല!-->…