കിരണിയിൽ നിന്ന് തന്നെ കല്യാണി ആ സത്യം തിരിച്ചറിഞ്ഞു.!! നാണംകെട്ട് വീണ്ടും രൂപയുടെ മുന്നിൽ…
Mounaragam today episode: ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് മൗനരാഗത്തിൽ ഇനി നടക്കാൻ പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയയുടെ തന്ത്രങ്ങൾ സ്വാതിയിലൂടെ വിക്രമിനെ കുരുക്കുന്നതാണ് നാം കണ്ടു!-->…