ബഗാസുരന് ജയിൽ ശിക്ഷ മേടിച്ചു കൊടുത്തു രൂപ.!! കല്യാണിയുടെ ജീവിതം ഇനി മാറി മറിയുന്നു;…
ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി രൂപയെ കാണാൻ വന്നതായിരുന്നു. നാളെ കഴിഞ്ഞാൽ ചിലപ്പോൾ നമുക്ക് തമ്മിൽ കാണാൻ പറ്റിയില്ലെങ്കിലോ എന്ന് കല്യാണി പറഞ്ഞപ്പോൾ,!-->…