കിരണിനും കല്യാണിക്കും ഇടയിൽ അത് സംഭവിക്കുന്നു.!! കടുത്ത തീരുമാനവുമായി സി എസ് Mounaragam…
ഏഷ്യാനെറ്റ് സീരിയൽ പ്രേമികൾ മൂന്നു വർഷത്തോളമായി കാത്തിരുന്ന എപ്പിസോഡിനാണ് മൗനരാഗത്തിൽ നടക്കാൻ പോവുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി കല്ലുമോന് എന്തോ ബുദ്ധിമുട്ട് സംഭവിക്കാൻ പോകുന്നുണ്ട് എന്ന് കരുതി കല്യാണി ഓപ്പറേഷൻ തിയേറ്ററിൽ!-->…