അപ്പുവിന്റെ മുന്നിൽ പിടഞ്ഞു വീണു ദേവൂട്ടി.!! കുഞ്ഞിനെ തൊടാൻ പോലും സമ്മദിക്കാതെ ദേവി;…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. രാവിലെ ദേവൂട്ടി സ്കൂളിൽ പോകുന്നതിനിടയിൽ ദേവൂട്ടിയെ വളരെ സ്നേഹത്തിൽ അപ്പു സ്കൂളിൽ പോകാൻ ഒരുക്കാൻ നോക്കുകയായിരുന്നു. രാവിലെത്തന്നെ അപ്പു മകളെ സ്കൂളിൽ!-->…