അവസാനം സരയുവിന് ആ തിരിച്ചടി കിട്ടുന്നു.!! പ്രകാശനും സാരയുവിനും എട്ടിന്റെ പണി കൊടുത്ത്…
ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിക്ക് കിരൺ ഒരു ഫോൺ വാങ്ങി നൽകുന്നതായിരുന്നു. പുതിയ നമ്പറും, കല്യാണിയുടെ ശബ്ദവുമറിയാത്തതിനാൽ!-->…