എല്ലാത്തിനും ദേവിയുടെ മുന്നിൽ മാപ്പു പറഞ്ഞു അപ്പു.!! വമ്പൻ ട്വിസ്റ്റുമായി ഉഗ്രൻ…
ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകർ നെഞ്ചിലേറ്റി സ്വീകരിച്ച ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന എപ്പിസോഡിലേക്ക് എത്തിയിരിക്കുമ്പോഴും വേദനാജനകമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേവിയും ബാലനും എവിടെ പോയെന്നറിയാതെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്.!-->…