രോഹിത്തിന്റെ വീട്ടിലേക്ക് മാറാൻ ഒരുങ്ങി സുമിത്ര.!! കുടുംബവിളക്കിൽ ഇനി പുതിയ സ്വര മോൾ.!!…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രോഹിത്തിൻ്റെ വീട് രഞ്ജിതയുടെ പേരിലാണെന്ന് അറിഞ്ഞപ്പോൾ, ആകെ ടെൻഷനടിച്ച് നിൽക്കുകയാണ് സുമിത്ര. പ്രിയപ്പെട്ട മകൾക്ക് നൽകാതെ!-->…