സാന്ത്വനം വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നു.!! ഹരിയെ തല്ലിയതിന് ബാലനോട് കയർത്ത് അപ്പു;…
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം സങ്കർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. രാത്രി ആയപ്പോൾ ദേവൂട്ടിയും ദേവിയും കൂടി ക്രാഫ്റ്റ് പേപ്പർ കൊണ്ട് പലതും ഉണ്ടാക്കുകയായിരുന്നു. അപ്പോഴാണ് പേപ്പർ!-->…