ശങ്കര മാമയോട് പൊട്ടിത്തെറിച്ച് കണ്ണൻ.!! കണ്ണന്റെ കള്ളകളി കയ്യോടെ പൊക്കി അപ്പു; നിറ കണ്ണോടെ…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വ്യത്യസ്ത എപ്പിസോഡുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വഴിയിൽ വച്ച് ശങ്കരമാമയെ കാണുകയായിരുന്നു. ശങ്കരമ്മാമയോട് കണ്ണൻ വന്ന കാര്യം പറയുകയും, കൂടാതെ സ്വഭാവമാറ്റത്തെക്കുറിച്ചും…