ദേവയാനിയെ നിർത്തി പൊരിച്ച നയനയെ പാതിരാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ട് ആദർശ്.!! ആദർശിന്…
പത്തരമാറ്റ് അതി സങ്കീർണ്ണ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നയനയും ആദർശും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ആദർശും നയനയും തമ്മിൽ പിരിയുകയാണ്. നയനയെ ഒരു ശത്രുവായി മാത്രം കാണുന്ന ദേവയാനിക്കും ജലജയ്ക്കും!-->…