രഞ്ജിതക്ക് വെല്ലുവിളിയുയർത്തി സുമിത്ര.!! പൂജയോട് ആ സത്യം പറയുന്നു; ദീപുവിന്റെ ചതി…
കുടുംബ വിളക്ക് വീണ്ടും സുപ്രധാന മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. പെൺക്കരുത്തിന്റെ പര്യായമായി സുമിത്ര വീണ്ടും മാറുന്ന മുഹൂർത്തങ്ങൾ ആണ് ഇനി വരാൻ പോകുന്നത്. ഒന്നാം സീസണിൽ രോഹിത്തിന്റെയും സുമിത്രയുടെയും മനോഹരമായ പ്രണയം പൂവണിഞ്ഞ നിമിഷങ്ങൾ കണ്ട്!-->…