പടിയിറങ്ങും മുൻപ് കണക്കുകൾ തീർത്തു ദേവി.!! സാന്ത്വനത്തിൽ ഇനി ബാലനും ദേവിയും ഇല്ല; ബാലന്റെ…
തന്റെ കടമകളും ജോലികളും എല്ലാം തീർത്ത് സ്വസ്ഥമായി സ്വാന്തനം വീട്ടിൽ നിന്ന് പടിയിറങ്ങാൻ ഉറച്ചിരിക്കുകയാണ് ദേവി. ദേവിയെ എന്നും ശത്രുവായി കണ്ടിട്ടുള്ള സ്വാന്തനം വീടിന്റെ കൂട്ടായ്മ തകർക്കണം എന്ന് ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് ജയന്തി. അഞ്ജുവിന്റെ!-->…