ചെക്കൻ വേറെ ലെവൽ.!! ഹമ്പോ കുഞ്ഞുമോൻ കലക്കി; മലയാളിയെ പിടിച്ചിരുത്തി വീഡിയോയുമായി ഒരു മിടുക്കൻ | A boy questioning to malayali behavioural video
A boy questioning to malayali behavioural video : എത്ര കിട്ടിയാലും മതിവരാതെ കിട്ടാത്തതിന് വേണ്ടി ആശിക്കുന്നവരാണ് നമ്മൾ. മനുഷ്യനാണെന്ന കാര്യം മറന്ന് ജാതിയും മതവും പറഞ്ഞ് മറ്റ് മനുഷ്യരെ അകറ്റി നിർത്തുന്നവരാണ് നമ്മൾ. എന്നാൽ അത്തരത്തിലുള്ള ചിന്താഗതിക്ക് നേരെ വിരൽ ചൂണ്ടുകയാണ് ഇന്ന് ഒരു കുഞ്ഞ്. അനീതിക്ക് നേരെ പ്രതിഷേധിക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. പ്രളയം വന്നു, അതിനുപുറമേ ഒരുപാട് ദുരന്തങ്ങൾ ലോകത്ത് നടമാടി. എന്നിട്ടും ജാതിയും മതവും പറഞ്ഞ് മറ്റുള്ളവരെ […]