എന്റെ ലോകം ഇക്കയാണ്.!! ഷഫ്നയെ ഞെട്ടിച്ച് നമ്മുടെ ശിവേട്ടൻ. റിയൽ ലൈഫിലും ശിവേട്ടൻ മാസ്സ് എന്ന് ആരാധകർ| Sajin’s birthday wishes to shafna
Sajin’s birthday wishes to shafna : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ സജിൻ. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലെത്തുന്ന സജിൻ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ഒരു താരം കൂടിയാണ്. ഏറെ ആഗ്രഹിച്ച് അഭിനയരംഗത്തെത്തിയ സജിന് സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രം നേടിക്കൊടുത്തത് ഇന്നേവരെ ഒരു ടെലിവിഷൻ ഹീറോയ്ക്കും ലഭിച്ചിട്ടില്ലാത്ത അംഗീകാരം. പ്രേക്ഷകർ അവർക്ക് ഏറെ പ്രിയപ്പെട്ട ഒരാളായാണ് ശിവനെ കാണുന്നത്. സജിന്റെ പ്രിയപാതി ഷഫ്നയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ […]