ചിക്കൻ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്.!! വീഡിയോ കാണാം | Simple and Tasty Chicken Roast recipe
Simple and Tasty Chicken Roast recipe malayalam: ചപ്പാത്തിക്ക് ദോശക്കും എല്ലാം രാവിലെയും ഉച്ചയ്ക്ക് വൈകിട്ടായാലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വാദിലാണ് ഈ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നത്.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു അതിനുമുമ്പ് തന്നെ മുളകുപൊടി കുരുമുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തു മാറ്റി വയ്ക്കുക.അതിനുശേഷം […]