ദീപുവിന്റെ ചതിക്ക് കടുത്ത തിരിച്ചടി നൽകി അപ്പു.!! സുമിത്രയുടെ വീട്ടിൽ വൃത്തികേടുകൾ കാട്ടിക്കൂട്ടി സരസ്വതി; സുമിത്രയുടെ നാവിൽ നിന്നും ആ സത്യം തിരിച്ചറിഞ്ഞ് സിദ്ധു | Kudumbavilakku today latest episode
Kudumbavilakku today latest episode: കുടുബവിളക്ക് പ്രേക്ഷകർ ഏറെ കാത്തിരുന്ന നിമിഷങ്ങളിലൂടെയാണ് പരമ്പര കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സിദ്ധാർഥ് സുമിത്രയുടെ അടുത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഒരു ഭാര്യയ്ക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറം വേദന സുമിത്രയ്ക്ക് കൊടുത്തയാളാണ് സിദ്ധാർഥ്. മറ്റൊരു സ്ത്രീക്ക് വേണ്ടി സുമിത്രയെ നിഷ്കരുണം ഉപേക്ഷിച്ച സിദ്ധാർഥിനു മുന്നിൽ തന്നെ അടുക്കളയുടെ മൂലയിൽ കരി പിടിച്ചു കിടന്ന തന്റെ ജീവിതത്തിൽ നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നു പറന്ന സുമിത്രയുടെ ജീവിതം കണ്ട് അഭിമാനം […]