യഥാർത്ഥ നായകൻ.!! ക്യാമറക്ക് പിന്നിൽ ദിലീപ് ചെയ്തത് കണ്ടോ ? നിറകണ്ണുകളോടെ ഒരു ‘അമ്മ | Actor Dileep at Anjumana Devi Temple latest video viral news malayalam
Actor Dileep at Anjumana Devi Temple latest video viral news malayalam : ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. രാമലീല’ എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബാന്ദ്ര എത്തുന്നത്. സിനിമയുടെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ ഈ ചിത്രത്തിന്റെ പിന്നാലെ ദിലീപ് അഭിനയിക്കുന്ന പുതു ചിത്രത്തിന്റെ പൂജയും ദിലീപുമായി ബന്ധപ്പെട്ട മറ്റു ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ […]