സത്യമറിയാതെ മനക്കോട്ട കെട്ടി പ്രകാശൻ..!! ദീപയുടെ താലി പൊട്ടിക്കാൻ ഒരുങ്ങിയ പ്രകാശന് എട്ടിന്റെ പണി | Mounaragam today episode
Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ മൗനരാഗത്തിൽ ഇന്നലെ നടന്നത് പാറുക്കുട്ടിയെ കാണാത്തതും, പിന്നീട് പാറുക്കുട്ടിയെ കണ്ടു കിട്ടുന്നതൊക്കെയായിരുന്നു. പ്രകാശൻ മകനെ ഡോക്ടറെ കല്യാണം കഴിക്കാൻ പോകുന്നതിൻ്റെ സന്തോഷത്തിൽ, സ്വാതി ഡോക്ടറുടെ ‘ കത്ത് തയ്യാറാക്കാൻ വേണ്ടി പണത്തിന് വേണ്ടിയുള്ള ഓട്ടമാണ്. പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ അയാളുടെ വീട്ടിൽ കയറി പണം മോഷ്ടിക്കേണ്ടി വരുമെന്ന് ആലോചിക്കുകയാണ് പ്രകാശൻ. പിന്നീട് കാണുന്നത് ആശുപത്രിയാണ്. കുഞ്ഞിനെ ഇപ്പോൾ തന്നെ ഡിസ്റ്റാർജാക്കുമെന്നും, അതിനാൽ കല്യാണി നാളത്തെ ഓപ്പറേഷന് തയ്യാവണമെന്നും പറയുകയാണ് […]