എല്ലാം വെട്ടിപ്പിടിക്കാൻ അവൾ എത്തുന്നു.!! കൃഷ്‌ണ സ്റ്റോഴ്‌സിനെ പ്രതിസന്ധിയിലാഴ്ത്തി ഭദ്രൻ; ബാലൻ ഇനി കോടതിയിലേക്ക് | Santhwanam today episode
Santhwanam today episode : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് സാന്ത്വനം വീട്ടുകാരുടെ വരുമാന മാർഗ്ഗമായിരുന്ന കൃഷ്ണ സ്റ്റോർസ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. എന്നാൽ അവസാന എപ്പിസോഡിൽ ഭദ്രൻ ചിറ്റപ്പൻ വന്നത് എല്ലാവർക്കും വീണ്ടും തലവേദനയായിരിക്കുകയാണ്. സാന്ത്വനത്തിൽ വന്ന് നല്ല സ്നേഹത്തോടെയാണ് സംസാരമെങ്കിലും എല്ലാവർക്കും അവസാനമാണ് മനസിലായത് തറവാട് വീട് ചെറിയ പൈസയ്ക്ക് കൈക്കലാക്കാനുള്ള വരവാണെന്ന്. അച്ഛൻ ഉറങ്ങുന്ന മണ്ണ് ഒരിക്കലും ഞങ്ങൾ തരില്ലെന്ന് ബാലൻ പറഞ്ഞപ്പോൾ ഭദ്രൻ അവരിൽ […]